മോട്ടോറിസ്‌റ്റുകളുടെ ഒരു സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു. നിരത്തിലൂടെ ഓടിക്കുന്നതിനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉയരത്തില്‍ പറക്കുന്നതിനും കഴിവുളള ഒരു വാഹനം, 'പറക്കുംകാര്‍' എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമായി! 'ട്രാന്‍സിഷന്‍ സ്‌ട്രീറ്റ് എയര്‍ പ്ലെയിന്‍' എന്ന പേരിലുളള പറക്കുകാര്‍ പരീക്ഷണപ്പറക്കല്‍ കഴിഞ്ഞ് ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പ്രദര്‍ശനത്തിനായി എത്തി, തുടക്കത്തില്‍ തന്നെ 100 ഓര്‍ഡര്‍ തികയ്‌ക്കുകയും ചെയ്‌തു! ടെറാഫ്യൂജിയ എന്ന കമ്പനിയാണ് പറക്കും കാറിന്റെ നിര്‍മ്മാതാക്കള്‍.
car can fly എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
car can fly എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2012 ഏപ്രിൽ 7, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
