X-Steel - Wait

2012, മേയ് 27, ഞായറാഴ്‌ച

രസകരമായ ചിത്രങ്ങള്‍




തുമ്പി കൂട്ടത്തിലെ " രസകരമായ  ചിത്രങ്ങള്‍ " കാണുന്നതിനും അവ കൂട്ടുകാരുമായി  ഷെയര്‍ ചെയ്യുന്നതിനുമായി ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് സന്ദര്‍ശിക്കുക.

 അതിനായി ആദ്യം വലതു വശത്ത് കാണുന്ന ഫേസ്ബുക്ക്‌ ബോക്സില്‍ "ലൈക്‌"  എന്ന ബട്ടണില്‍  ക്ലിക്ക് ചെയ്യുക,അപ്പോള്‍  താങ്കളുടെ   പ്രൊഫൈല്‍ ഫോട്ടോയും  പേരും ലൈക്‌ ബോക്സില്‍ കാണാന്‍ സാധിക്കും. !     
          (NOTE: YOU MUST LOG IN TO YOUR FACEBOOK ACCOUNT)

ശേഷം താഴെ കാണുന്ന   JOIN US ON FACEBOOK  എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 

2012, മേയ് 17, വ്യാഴാഴ്‌ച

ഗ്രാന്‍ഡ്‌ മാസ്റ്റെറും കോപ്പിയടി


മോഹന്‍ലാല്‍ നായകനായി മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍.1936-ല്‍ Agatha Christie എഴുതിയ The A.B.C. Murders എന്ന നോവലിന്‍റെ കഥയാണ് ഗ്രാന്‍ഡ്‌ മാസ്റ്റെരായി മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതേ നോവലിന്‍റെ സിനിമ ആവിഷ്കാരമായി 1965-ല്‍ പുറത്തിറങ്ങിയ The Alphabet Murders എന്ന സിനിമക്ക് സമാനമാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍.


The A.B.C. Murders,The Alphabet Murders എന്നീ പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ അക്ഷര മാല ക്രമത്തിലാണ് ഗ്രാന്‍ഡ്‌ മാസ്റ്റെരിലെയും കൊലപാതകങ്ങളുടെ രീതി. 

കോപ്പി അടി ആണെങ്കിലും മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ മലയാളത്തില്‍ വമ്പന്‍ വിജയത്തിലേക് നീങ്ങുകയാണ്.
-------------------------------------------------------------------------------------------------------------- 

ഭര്‍ത്താവ് കുളിച്ചില്ല ഭാര്യക്ക്‌ വിവാഹ മോചനം ! CLICK HERE TO READ

2012, മേയ് 16, ബുധനാഴ്‌ച

കണ്ണീര്‍ സീരിയലുകള്‍ മാനസിക സങ്കര്‍ഷം കൂട്ടുമെന്ന് പഠന റിപ്പോര്‍ട്ട്‌

കണ്ണീര്‍ സീരിയലുകള്‍  കാണുന്നത് മാനസിക സങ്കര്ഷം കൂട്ടുമെന്ന് പഠന റിപ്പോര്ട്ട്‌, അമേരിക്കയിലെ ഒരു പറ്റം ഇന്ത്യന്‍  ഡോക്ടര്മാര്‍  നടത്തിയ  പഠനത്തിലാണ്  കണ്ണീര്‍ സീരിയലുകള്‍ കാണുന്നത് മാനസിക സങ്കര്ഷം കൂട്ടുമെന്ന്  തെളിഞ്ഞത്മലയാളിയായ ഡോക്ടര്‍  കൂടി അടങ്ങിയ സംഗം കേരളത്തെ കുറിച്ചും പ്രത്യേകം പറഞ്ഞിരിക്കുന്നു.വൈകുന്നേര വിനോദമെന്ന രീതിയില്‍  കണ്ണീര്‍  സീരിയലുകള്‍ കണ്ടു കൂട്ടുന്നത് വീട്ടമ്മമാരായ സ്ത്രീകളെയാണ് ഏറ്റവുമധികം ബാധിക്കുക എന്നാണ് റിപ്പോര്ട്ടില്‍ പറഞ്ഞിരികുന്നത്.


മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതിനും അനാവിശ്യ ദേഷ്യത്തിനും ഇതു കാരണമായേക്കാം എന്നും റിപ്പോര്ട്ടില്‍ പറയുന്നുമാത്രമല്ല ചിരി മനുഷ്യന്റെ ആയുസ്സുകൂട്ടും എന്ന പോലെ കണ്ണീര്‍ സീരിയലുകള്‍ ആയുസ്സ് കുറയ്ക്കും എന്നും റിപ്പോര്ട്ടില്‍ പറഞ്ഞിരിക്കുന്നുഅതുകൊണ്ട് തന്നെ കോമഡി ഷോകള്ക്കും മറ്റു മാനസിക ഉല്ലാസം നല്കുന്ന ടി വി  പ്രോഗ്രാമുകള്ക്കും കൂടുതല്‍ മുന്‍‌തൂക്കം നല്കണമെന്ന് സംഗം നിര്ദേശിക്കുന്നു.

കൊച്ചിയിലെ കുലുക്കി സര്‍ബത്ത്