മോഹന്‍ലാല്‍ നായകനായി മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍.1936-ല്‍ Agatha Christie എഴുതിയ The A.B.C. Murders എന്ന നോവലിന്‍റെ കഥയാണ് ഗ്രാന്‍ഡ് മാസ്റ്റെരായി മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതേ നോവലിന്‍റെ സിനിമ ആവിഷ്കാരമായി 1965-ല്‍ പുറത്തിറങ്ങിയ The Alphabet Murders എന്ന സിനിമക്ക് സമാനമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍.
The A.B.C. Murders,The Alphabet Murders എന്നീ പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ അക്ഷര മാല ക്രമത്തിലാണ് ഗ്രാന്‍ഡ് മാസ്റ്റെരിലെയും കൊലപാതകങ്ങളുടെ രീതി.
കോപ്പി അടി ആണെങ്കിലും മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്‍ഡ് മാസ്റ്റര്‍ മലയാളത്തില്‍ വമ്പന്‍ വിജയത്തിലേക് നീങ്ങുകയാണ്.
--------------------------------------------------------------------------------------------------------------
