സന്തോഷ് ശിവന് ഛായഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ഹിറ്റ് ചിത്രമായ അനന്തഭദ്രത്തിന് രണ്ടാം ഭാഗം വരുന്നു. അനന്ത ഭദ്രത്തിലെ ദിഗംബരനായി മനോജ് കെ ജയന് വീണ്ടും വേഷമണിയുന്നു. അനന്തഭദ്രത്തിന് തിരക്കഥ എഴുതിയ സുനില്‍ പരമേശ്വരന് തന്നെയാണ് 'ഭദ്രാസനം' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിനും രചന നിര്‍വഹിച്ചിരിക്കുന്നത്.എന്നാല്‍ സന്തോഷ് ശിവന് പകരം പ്രശസ്ത പരസ്യചിത്രകാരനായ ജബ്ബാര്‍ കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന്നത്. രവി വര്മ്മനായിരിക്കും ചിത്രത്തിന്റെ ഛായാഗ്രഹകന്. കഴിഞ്ഞ ചിത്രത്തില്‍ ഉണ്ടായിരുന്ന കലാഭവന്‍ മണി ഈ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട് .എന്നാല്‍ പൃഥിരാജും കാവ്യമാധവനും ചിത്രത്തിലുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍..നായികയായി പരിഗണിക്കുന്നത് കന്നട നടി ഹരിപ്രിയയാണ്.ഛായഗ്രഹണമികവിനൊപ്പം സാങ്കേതിക തികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട അനന്തഭദ്രത്തിനോട് കിട പിടിക്കാന്‍ ഭദ്രാസനത്തിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
bhadrasanam malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 4, ബുധനാഴ്ച
അനന്തഭദ്രത്തിലെ ദിഗംബരന് വീണ്ടും മലയാളി പ്രേക്ഷകനു മുമ്പില്‍ എത്തുന്നു
സന്തോഷ് ശിവന് ഛായഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ഹിറ്റ് ചിത്രമായ അനന്തഭദ്രത്തിന് രണ്ടാം ഭാഗം വരുന്നു. അനന്ത ഭദ്രത്തിലെ ദിഗംബരനായി മനോജ് കെ ജയന് വീണ്ടും വേഷമണിയുന്നു. അനന്തഭദ്രത്തിന് തിരക്കഥ എഴുതിയ സുനില്‍ പരമേശ്വരന് തന്നെയാണ് 'ഭദ്രാസനം' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിനും രചന നിര്‍വഹിച്ചിരിക്കുന്നത്.എന്നാല്‍ സന്തോഷ് ശിവന് പകരം പ്രശസ്ത പരസ്യചിത്രകാരനായ ജബ്ബാര്‍ കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന്നത്. രവി വര്മ്മനായിരിക്കും ചിത്രത്തിന്റെ ഛായാഗ്രഹകന്. കഴിഞ്ഞ ചിത്രത്തില്‍ ഉണ്ടായിരുന്ന കലാഭവന്‍ മണി ഈ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട് .എന്നാല്‍ പൃഥിരാജും കാവ്യമാധവനും ചിത്രത്തിലുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍..നായികയായി പരിഗണിക്കുന്നത് കന്നട നടി ഹരിപ്രിയയാണ്.ഛായഗ്രഹണമികവിനൊപ്പം സാങ്കേതിക തികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട അനന്തഭദ്രത്തിനോട് കിട പിടിക്കാന്‍ ഭദ്രാസനത്തിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)